രുചിക്കൂട്ട്

  ഏത്തയ്ക്ക വട  

 

 

 

 

ആവശ്യമുള്ള   സാധനങ്ങൾ

 

1.   ഏത്തപ്പഴം                       -    2  എണ്ണം

 

2.   അരിപ്പൊടി                      -    ആവശ്യത്തിന് 

 

3.   പഞ്ചസാര                        -    2 സ്പൂ

 

4.   മഞ്ഞൾപ്പൊടി      - 1.5 സ്പൂ

 

5.   വെളിച്ചെണ്ണ        - ആവശ്യത്തിന്

 

 

പാകം  ചെയ്യുന്ന  വിധം

 

    ആദ്യമായി   ഏത്തപ്പഴം   തൊലി   കളഞ്ഞ്    നന്നായി ഉടച്ചെടുക്കുക അതിലേക്ക്   പഞ്ചസാര,   അരിപ്പൊടി,   മഞ്ഞൾപ്പൊടി   എന്നിവ  ചേർത്ത്    കുഴച്ച്   ഉഴുന്നുവടയുടെ   രൂപത്തിൽ   പരത്തിയെടുക്കുക.

 

 

    ഇനിയിത്   തിളച്ചച്ച  എണ്ണയിലിട്ട് ബ്രൗ  നിറമാകുമ്പോൾ  കോരിയെടുക്കുക ഏത്തക്ക  വട   തയ്യാർ.

 

BACK TO TASTE