രുചിക്കൂട്ട്

  ബ്രെഡ് ബോണ്ട  

 

bb

 

ആവശ്യമുള്ള  സാധനങ്ങൾ

 

1.  ബ്രെഡ്                    -          1   എണ്ണം

 

2.  പഞ്ചസാര            -          3   സ്പൂണ്‍

 

3.  ഉപ്പ്                         -         ½ സ്പൂണ്‍

 

4.  വെള്ളം                 -          3   കപ്പ്

 

5.  വെളിച്ചെണ്ണ         -          ആവശ്യത്തിന്

 

പാകം ചെയ്യുന്ന  വിധം

 

ആദ്യമായി  ബ്രെഡ്   എടുത്ത്   വശങ്ങൾ   മുറിച്ച്   മാറ്റുക.  അടുത്തതായി   മൂന്നു   കപ്പ്   വെള്ളത്തിൽ   പഞ്ചസാരയും   ഉപ്പും   ചേർത്ത്  ഇളക്കി  വയ്ക്കുക.

 

വശങ്ങൾ  മുറിച്ച  ബ്രെഡ്‌,  പഞ്ചസാരയും  ഉപ്പും  ചേർത്ത്   ഇളക്കിയ  വെള്ളത്തിൽ  മുക്കി  ഉരുട്ടി  എടുക്കുക.  ഇനി  ഇത്  തിളച്ച  എണ്ണയിലേക്ക്  ഇടുക.  ബ്രൗൺ നിറം   ആകുമ്പോൾ   കോരി   എടുക്കുക.  ചൂടോടെ  കഴിക്കുന്നതാണ്  രുചികരം. 

BACK TO TASTE